KS Bharat was very close to making it into the team for West Indies tour, says MSK Prasad<br />ഋഷഭ് പന്ത് ആണ് ധോണിയുടെ പകരക്കാരനെന്ന് പറയുമ്പോഴും സെലക്ടര്‍മാര്‍ക്കും പൂര്‍ണ വിശ്വാസമില്ല. കഴിഞ്ഞദിവസം വെസ്റ്റിന്‍ഡീസിലേക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദും ഇക്കാര്യം ചൂണ്ടിക്കാട്ടി.