Surprise Me!

ബാറ്റ്‌സ്മാനെ വീണ്ടും കുഴക്കി അശ്വിന്‍, വൈറലായി 'ബലൂണ്‍' ബോള്‍

2019-07-23 6,006 Dailymotion

Ravichandran Ashwin Tries a New ‘Mystery’ Action in TNPL and Picks a Wicket<br />ഒരിക്കല്‍ക്കൂടി ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ അശ്വിന്‍ ചര്‍ച്ചാവിഷയമാവുകയാണ്. പന്തെറിയുന്നതിന് തൊട്ടുമുന്‍പുവരെ വലതു കൈ പിന്നിലൊളിപ്പിച്ച് അശ്വിന്‍ നടത്തിയ 'ബലൂണ്‍' ബോളിങ്ങാണ് പുതിയ സംഭവത്തിന് ആധാരം

Buy Now on CodeCanyon