MS Dhoni fulfils promise, begins training with Parachute Regiment<br />ലെഫ്റ്റനന്റ് കേണല്‍ ധോണി കാശ്മീരില്‍ സേവനമനുഷ്ടിക്കുമെന്ന് ആര്‍മിയുടെ പ്രസ്താവനയില്‍ പറയുന്നു. ധോണിയുടെ ആവശ്യപ്രകാരം പട്രോളിങ്ങിനും സുരക്ഷാ ഡ്യൂട്ടിക്കും അനുമതി നല്‍കിയിട്ടുണ്ട്. ധോണി ടെറിട്ടോറിയല്‍ ആര്‍മിക്കൊപ്പമാണ് ഇത്രയും ദിവസം താമസിക്കുകയെന്നും ആര്‍മി വ്യക്തമാക്കിയിട്ടുണ്ട്. <br />