4 BJP MLAs ready to join Congress in MP<br />മധ്യപ്രദേശില്‍ ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ എത്തിയ സംഭവത്തില്‍ സംസ്ഥാന ക്യാമ്പിന് അമ്പരപ്പ്. കോണ്‍ഗ്രസിനെ തകര്‍ക്കുമെന്നാണ് ബിജെപിയുടെ മുന്നറിയിപ്പ്. ബിജെപിയുടെ നാല് എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസ് ക്യാമ്പില്‍ എത്തുമെന്ന് കമ്പ്യൂട്ടര്‍ ബാബ പറയുകയും ചെയ്തു. ഇത് ബിജെപിയെ പ്രകോപിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് തുടങ്ങിയ ഈ നെറികെട്ട കളി ഞങ്ങള്‍ അവസാനിപ്പിക്കുമെന്നാണ് ബിജെപിയുടെ മുന്നറിയിപ്പ്.<br />