കരിയറിലെ അവസാന ഓവറില്‍ വിക്കറ്റുമായി ലസിത് മലിംഗയുടെ മടക്കം
2019-07-27 107 Dailymotion
Lasith Malinga signs off in style as Sri Lanka crush Bangladesh<br />വിജയത്തോടെ ലസിത് മലിംഗ ഏകദിനത്തില്‍ നിന്ന് വിടവാങ്ങി.ബംഗ്ലാദേശിനെ 91 റണ്‍സിന് തകര്‍ത്താണ് യോര്‍ക്കറുടെ തമ്പുരാന്‍ ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞത്. <br />