Second subterranean snakehead species found <br />കേരളത്തില്‍ നിന്നും മറ്റൊരു ഭൂഗര്‍ഭ മത്സ്യത്തെ കൂടി കണ്ടെത്തി. തിരുവല്ല സ്വദേശി അരുണ്‍ വിശ്വനാഥിന്റെ വീട്ടിലെ കിണറ്റില്‍ നിന്നും ആണ് ഭൂഗര്‍ഭ മത്സ്യത്തെ കണ്ടെത്തിയത്. ചുവന്ന നിറത്തില്‍ നീളമുള്ള ശരീരത്തോട് കൂടിയ മത്സ്യമാണിത്. എനിഗ്മചന്ന മഹാബലി എന്നാണ് ഈ മത്സ്യത്തിന് പേര് നല്‍കിയിരിക്കുന്നത്
