Surprise Me!

ഇനി ഇന്ത്യന്‍ പട്ടാളം ആര്‍എസ്എസിന്റെ കുട്ടികള്‍

2019-07-29 1 Dailymotion

rss is going to start army recruitment school <br />സായുധ സേനകളിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ആര്‍.എസ്.എസ് സ്‌കൂള്‍ തുടങ്ങുന്നു. അടുത്ത വര്‍ഷം തുടങ്ങുന്ന സ്‌കൂളിലെ ആദ്യ ബാച്ചില്‍ 160 വിദ്യാര്‍ഥികളാകും ഉണ്ടാകുക. ആര്‍.എസ്.എസ് വിദ്യാഭ്യാസ വിഭാകമായ വിദ്യാ ഭാരതിയുടെ നേതൃത്വത്തിലാണ് സ്‌കൂള്‍ തുടങ്ങുന്നത്.

Buy Now on CodeCanyon