BCCI begins attempts to resolve Rohit Sharma-Virat Kohli differences<br />ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തമ്മില്‍ കടുത്ത ഭിന്നതയുള്ളതായി റിപ്പോര്‍ട്ട്. ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരായ തോല്‍വിക്കുശേഷമാണ് ഇരുവരും തമ്മിലുള്ള അഭിപ്രായവ്യത്യാസം കടുത്തത്. ഇന്ത്യന്‍ ടീം മാനേജ്മെന്റ് പിന്നീട് ഇതു നിഷേധിച്ചു രംഗത്തു വന്നെങ്കിലും ബിസിസിഐ ഇപ്പോള്‍ പ്രശ്‌നം തീര്‍ക്കാന്‍ ഇടപെടുകയാണ്.<br />#ViratKohli #RohitSharma