Gavaskar Questions Kohli's Undisputed Position as Captain Calls Selectors ‘Lame Ducks’<br />വെസ്റ്റിന്‍ഡീസില്‍ നടക്കാനിരിക്കുന്ന പരമ്പരയിലേക്കുള്ള ടീമിനെ തെരഞ്ഞെടുത്തതിലും വിരാട് കോലിയെ വീണ്ടും ക്യാപ്റ്റനാക്കിയതിലും കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഇതിഹാസതാരം സുനില്‍ ഗാവസ്‌കര്‍. ദിവസങ്ങള്‍ക്ക് മുന്‍പാണ് എംഎസ്‌കെ പ്രസാദ് ചെയര്‍മാനായുള്ള സെലക്ഷന്‍ കമ്മറ്റി വിരാട് കോലിയെ മൂന്ന് ഫോര്‍മാറ്റിലും വീണ്ടും ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.
