Mammootty's New movie Gana gandharvvan will begin post production shortly<br />മമ്മൂക്കനായകനാവുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ഗാനഗന്ധര്‍വ്വന്‍.<br />ഗാനഗന്ധര്‍വ്വന്റെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു പൂര്‍ത്തിയായിരുന്നത്. സിനിമ ഇനി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലേക്ക് കടക്കുകയാണ്. <br /><br />