PSG 'reduce Neymar asking price' as Barcelona face race to complete transfer<br />ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ വില കുറച്ചിരിക്കുകയാണ് പിഎസ്ജി. 180 മില്ല്യണ്‍ യൂറോക്ക് നെയ്മറിനെ വില്‍ക്കാം എന്നാണ് പിഎസ്ജിയുടെ പുതിയ നിലപാട്. എന്നാല്‍ താരങ്ങളെ കൈമാറിക്കൊണ്ടുള്ള ട്രാന്‍സ്ഫറിന് പിഎസ്ജി തയ്യാറായേക്കില്ല.<br />