Prithvi Shaw Writes A Letter For Fans After BCCI Banned Him For Doping<br />ഇന്ത്യന്‍ ക്രിക്കറ്റില്‍ അടുത്തകാലത്തായി ഉയര്‍ന്നവന്ന ഏറ്റവും പ്രതിഭാശാലിയായ ക്രിക്കറ്ററായിരുന്നു പൃഥ്വി ഷാ. പ്രായം 20 എത്തുന്നതിന് മുന്‍പേ ഇന്ത്യന്‍ ടീമിലെത്തി. ആദ്യ ടെസ്റ്റ് പരമ്പരയില്‍ തന്നെ റെക്കോര്‍ഡ് നേട്ടം കൈവരിക്കുകയും ചെയ്ത താരത്തിന് പക്ഷേ പൊടുന്നനെയുണ്ടായ വീഴ്ചയില്‍ അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം.