Surprise Me!

ലാലേട്ടനോടൊപ്പം മാത്രം അഭിനയിക്കുന്ന മഞ്ജു

2019-07-31 1,062 Dailymotion

manju warrier wish to act with mammootty

തിരിച്ചുവരവില്‍ മഞ്ജുവാര്യര്‍ ഏറ്റവും കൂടുതല്‍ നായികയായി അഭിനയിച്ചത് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനൊപ്പമാണ്. എന്നും എപ്പോഴും, വില്ലന്‍, ഒടിയന്‍, ലൂസിഫര്‍ തുടങ്ങി നിരവധി ചിത്രങ്ങളിലാണ് മഞ്ജു മോഹന്‍ലാലിനൊപ്പം തകര്‍ത്തഭിനയിച്ചത്. ഇത്രയേറെ ചിത്രങ്ങള്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടും ഒരു ചിത്രത്തില്‍ പോലും മഞ്ജു വാരിയര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ഇതുവരെ അഭിനയിച്ചിട്ടില്ല.

Buy Now on CodeCanyon