England bowler Jofra Archer left out of first Test<br />ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ആഷസ് പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ച എഡ്ജ്ബാസ്റ്റണില്‍ ആരംഭിക്കും. ലോക ചാമ്പ്യന്മാരായതിന്റെ ആവേശത്തില്‍ ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങുന്ന ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ജോഫ്ര ആര്‍ച്ചറിന് ഇടമില്ല.<br />