Mohammad Amir's wife hits back at trolls questioning his loyalty<br />പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ആമിര്‍ ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കി ഇംഗ്ലണ്ടിനുവേണ്ടി കളിക്കാനിറങ്ങിയേക്കുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് താരത്തിന്റെ ഭാര്യ രംഗത്തെത്തി. ആമിറിന്റെ ഭാര്യയും ഇംഗ്ലണ്ട് സ്വദേശിയുമായ നര്‍ഗിസ് മാലിക് ആണ് രാജ്യം വിട്ടുമാറുന്നതിനെക്കുറിച്ച് പ്രതികരിച്ചത്. <br />