പാവങ്ങളുടെ ലതാ മങ്കേഷ്‌കര്‍ ദാ ഇവിടെയുണ്ട്
2019-08-01 56 Dailymotion
street singer goes viral in social media <br /><br />ബംഗാളിലെ റാണാഘട്ട് റയില്‍വേ സ്റ്റേഷനില്‍ നിന്ന ഒരു അസാധ്യ ഗായികയെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഒരുനിമിഷം, ഹൃദയത്തിലേക്ക് തുളഞ്ഞുകയറിവരുന്ന ആ ശബ്ദമാധുര്യം.<br />