Surprise Me!

ടെസ്റ്റ് ലോകകപ്പിലും അമ്പയര്‍മാരുടെ ഭൂലോക മണ്ടത്തരങ്ങള്‍

2019-08-02 566 Dailymotion

Having a blinder: Comedy of umpire errors mars first day of Ashes<br />ആഷസ് പരമ്ബരയിലെ ആദ്യ ദിനത്തില്‍ അമ്ബയര്‍മാരായ അലീം ദാറും ജോയല്‍ വില്‍സണും തീരുമാനത്തില്‍ വരുത്തിയത് നിരവധി പിഴവുകള്‍. നിരവധി അവസരങ്ങളില്‍ ഫീല്‍ഡ് അമ്ബയര്‍മാരെടുത്ത തീരുമാനങ്ങള്‍ തെറ്റായിരുന്നു. എന്നാല്‍ പല അവസരങ്ങളിലും ഡി ആര്‍ എസ് ടീമുകള്‍ക്ക് ഗുണകരമായി.<br />

Buy Now on CodeCanyon