Steve Smith defies England bowlers, jeers from Edgbaston crowd, to save Australia in first Test<br />സാന്‍ഡ്പേപ്പറും മുഖംമൂടിയുമായി കൂവാനെത്തിയ ഇംഗ്ലണ്ട് ആരാധകര്‍ക്ക് തകര്‍പ്പന്‍ സെഞ്ചുറിയിലൂടെ മറുപടി നല്‍കി സ്റ്റീവ് സ്മിത്ത്. മത്സരത്തില്‍ 219 പന്തില്‍ 16 ബൗണ്ടറിയും രണ്ട് സിക്‌സും പറത്തിയ സ്മിത്ത് 144 റണ്‍സെടുത്ത് അവസാനമാണ് പുറത്തായത്. <br />