zomato's owner Deepinder Goyal is getting the praise for avoiding the request to remove muslim delivery executive<br />ഭക്ഷണത്തിന് മതമില്ല, അതുതന്നെ ഒരു മതമാണ്. വിശക്കുന്നവന് മതമല്ല ഭക്ഷണമാണ് നല്‍കേണ്ടതെന്ന് വിവേകാനന്ദനും ബുദ്ധനും പറഞ്ഞിട്ടുണ്ട്. അന്നന്നുവേണ്ട ആഹാരം തരണമേയെന്ന് പ്രാര്‍ത്ഥിക്കാന്‍ ക്രിസ്തുവും പഠിപ്പിച്ചിട്ടുണ്ട്. അതായത് മതത്തിനും വിശ്വാസങ്ങള്‍ക്കുമൊക്കെ മുകളില്‍ സാധാരണക്കാരനായ ഒരു മനുഷ്യന് എന്നും വേണ്ടത് ഭക്ഷണം തന്നെയാണ്.