Surprise Me!

എന്താണീ ടെര്‍ബ്യുട്ടാലിന്‍ വില്ലന്‍ മരുന്ന് ? | Oneindia Malayalam

2019-08-02 27 Dailymotion

Prithvi Shaw doping ban: What is Terbutaline, the drug found in cough syrups and why it’s banned<br />ടെസ്റ്റ് ഓപ്പണര്‍ സ്ഥാനത്ത് ഇന്ത്യക്ക് കാത്തിരുന്ന് കിട്ടിയ താരമായിട്ടായിരുന്നു പ്രിഥ്വി ഷായെ വിദഗ്ദരൊക്കെ വിലയിരുത്തിയിരുന്നത്. പരിക്ക് മാറി പ്രിഥ്വിയുടെ തിരിച്ചു വരവ് കാത്തിരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഉത്തേജക മരുന്ന് പരിശോധനയെ തുടര്‍ന്ന് പ്രിഥ്വി വിലക്കപ്പെട്ട വാര്‍ത്തകള്‍ വരുന്നത്.

Buy Now on CodeCanyon