Surprise Me!

ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ കേമന്‍ മമ്മൂട്ടിയോ മോഹന്‍ലാലോ? | filmibeat Malayalam

2019-08-02 455 Dailymotion

mafia sasi about mammootty's action scenes<br />മാഫിയ ശശി എന്നറിയപ്പെടുന്ന ശശിധരന്‍ മലയാള ചലചിത്രരംഗത്തെ പ്രമുഖ സ്റ്റണ്ട് മാസ്റ്ററാണ്. ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലുമായി അദ്ദേഹം ആയിരത്തിലേറെ ചലച്ചിത്രങ്ങളില്‍ സംഘട്ടനരംഗങ്ങള്‍ ചെയ്തു. ഇപ്പോഴിതാ മമ്മൂക്കയുടേയും മോഹന്‍ലാലിന്റേയും ആക്ഷന്‍ രംഗങ്ങളെ കുറിച്ച് വിലയിരുത്തുകയാണ് മാഫിയ ശശി

Buy Now on CodeCanyon