Surprise Me!

കശ്മീരില്‍ എന്തിന് കൂടുതല്‍ സേനകൾ?

2019-08-02 442 Dailymotion

Why massive deployment of troops is taking place in Kashmir<br /><br />അമര്‍നാഥ് യാത്ര തീര്‍ത്ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ജമ്മുകശ്മീര്‍ വിടാന്‍ നിര്‍ദേശം. കശ്മീര്‍ താഴ്വരയിലെ താമസം വെട്ടിച്ചുരുക്കി എത്രയും പെട്ടെന്ന് തിരിച്ചുപോകാനുള്ള നിര്‍ദേശമാണ് കശ്മീര്‍ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. കശ്മീരില്‍ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് നിര്‍ദേശം. <br /><br />

Buy Now on CodeCanyon