This West Indies Ruled out of the Series with India<br />ഇന്ത്യയ്‌ക്കെതിരായ ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് തൊട്ടുമുന്‍പ് വെസ്റ്റിന്‍ഡീസിന് കനത്ത തിരിച്ചടി. സൂപ്പര്‍ ബാറ്റ്സ്മാന്‍ പരിക്കുമൂലം ടീമില്‍ നിന്നും പന്മാറി. ജേസണ്‍ മുഹമ്മദ് ആണ് പകരക്കാരനായി ടീമില്‍ ഇടം പിടിച്ചത്.
