David Warner's Brilliant Response To "Sandpaper" Chants From Edgbaston Crowd<br />ആഷസ് ഒന്നാം ടെസ്റ്റ് അത്രനല്ല ഓര്‍മ്മയല്ല ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക് സമ്മാനിക്കുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തിലെ വിലക്കിന് ശേഷം എഡ്‌ജ്‌ബാസ്റ്റണില്‍ ടെസ്റ്റ് മടങ്ങിവരവ് നടത്തുന്ന വാര്‍ണറെ ഇംഗ്ലീഷ് കാണികള്‍ കൂവിവിളിക്കുകയാണ്. <br />