Surprise Me!

ഖത്തര്‍ ലോകകപ്പ് യോഗ്യത ഇന്ത്യന്‍ ടീമില്‍ 4 മലയാളികള്‍

2019-08-05 85 Dailymotion

Indian coach Igor Stimac announces probable 34 for the World Cup qualifiers' training camp<br />ഖത്തറില്‍ 2022ല്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പില്‍ പങ്കെടുക്കാനുള്ള ഇന്ത്യയുടെ ഒരുക്കം ആരംഭിച്ചു. യോഗ്യതാ മത്സരങ്ങള്‍ക്കായി 34 അംഗ പ്രാഥമിക സംഘത്തെ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് പ്രഖ്യാപിച്ചതോടെ ടീമിന്റെ പരിശീലനവും ഉടന്‍ ആരംഭിക്കും. <br />

Buy Now on CodeCanyon