Surprise Me!

ഓസ്ട്രേലിയക്ക് മുന്‍പില്‍ ചാരമായി ഇംഗ്ലണ്ട് ആഷസില്‍ ഓസീസ് ഉയിര്‍ത്തെഴുന്നേല്‍പ്പ്

2019-08-06 28 Dailymotion

Australia beat England by 251 runs in first Test – as it happened<br />ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ ഐതിഹാസിക തിരിച്ചുവരവോടെ ഓസീസിന് ജയം. ആതിഥേയരായ ഇംഗ്ലണ്ടിനെ 251 റണ്‍സിനാണ് ഓസ്‌ട്രേലിയ നാണംകെടുത്തിയത്. 398 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ ചെറുത്ത് നില്‍പ്പ് 146 റണ്‍സില്‍ അവസാനിച്ചു. <br />#Ashes2019 #ENGvsAUS

Buy Now on CodeCanyon