UN Secretary General Antonio Guterres comment about Kashmir issue <br />ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കള്‍ 370ആം വകുപ്പ് റദ്ദാക്കിയതോടെ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള അകലം കൂടുമെന്ന് ഉറപ്പായി. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഐക്യരാഷ്ട്ര സഭയും ലോക രാജ്യങ്ങളും ആശങ്കയിലാണ്. വിഷയത്തില്‍ യു.എന്നിന്റേയും വിവിധ ലോക രാജ്യങ്ങളുടേയും പ്രതികരണങ്ങള്‍ ഇങ്ങനെയാണ്