48 Years Of Mammoottysm Trending In Twitter <br />ട്വിറ്ററില്‍ സൂപ്പര്‍ താരങ്ങളുടെ ആരാധകര്‍ തമ്മിലുളള ഹാഷ്ടാഗ് പോരാട്ടം പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ആരാധകരാണ് ഇത്തരം ഹാഷ്ടാഗുകളുമായി കുടുതലായി എത്താറുളളത്. ട്വിറ്ററില്‍ പുതിയ സിനിമകളുടെ റിലീസിങ്ങിനോടനുബന്ധിച്ച് പുറത്തിറങ്ങാറുളള ഹാഷ്ടാഗുകള്‍ തരംഗമായി മാറാറുണ്ട്.