India on the cusp of unique record <br /><br />ആദ്യ മല്‍സരത്തില്‍ നാലു വിക്കറ്റിനായിരുന്നു ഇന്ത്യന്‍ വിജയം. രണ്ടാം ടി20യില്‍ മഴ നിയമപ്രകാരം 22 റണ്‍സിനും ഇന്ത്യ ജയിച്ചു കയറുകയായിരുന്നു. മൂന്നാം ടി20യില്‍ ചില അപൂര്‍വ്വ നേട്ടങ്ങളാണ് കോലിപ്പടയെ കാത്തിരിക്കുന്നത്. ഇവ എന്തൊക്കെയെന്നു നോക്കാം.<br />