Surprise Me!

കേരളത്തെ രക്ഷിക്കാന്‍ സൈന്യം ഇറങ്ങുന്നു

2019-08-08 238 Dailymotion

heavy rains continues in kerala; 3 plane was diverted<br />സംസ്ഥാനത്ത് ഉടനീളം മഴക്കെടുതി രൂക്ഷമായതോടെ ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം തേടി കേരളം. സേനയുടെ 10 യൂണിറ്റിനെകൂടി വിളിക്കാനാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം തീരുമാനിച്ചത്. കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മഴക്കെടുതി വിലയിരുത്താനും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജതമാക്കാനുമാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത്.<br />

Buy Now on CodeCanyon