Surprise Me!

കുടുംബം മുഴുവന്‍ മണ്ണിനടിയിലാകുന്നത് കണ്ട് ശരത്ത്

2019-08-10 1,066 Dailymotion

man witnessed to land sliding taking his family<br />ഒരു പ്രളയത്തില്‍ നിന്ന് അതിജീവിച്ചു വരുന്നതിനിടെ കേരളത്തെ കണ്ണീരണിയിച്ചാണ് വീണ്ടും പ്രളയം എത്തിയത്. പ്രളയത്തേക്കാളേറെ ഇത്തവണ ദുരന്തമായി തീര്‍ന്നിരിക്കുന്നത് മണ്ണിടിച്ചിലാണ്. വടക്കന്‍ ജില്ലകളില്‍ മണ്ണിടിഞ്ഞു വീണാണ് പാവം ജനങ്ങള്‍ കൊല്ലപ്പെട്ടത്.

Buy Now on CodeCanyon