Jellikkettu Premier In Torrento International Film Festival<br />ഈമയൗവിന് ശേഷം വീണ്ടും അമ്പരപ്പിക്കാന്‍ ലിജോ ജോസ് പല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എത്തുകയാണ്. ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ പുറത്ത് വന്നിട്ടുണ്ട്. ഗുഹാ മനുഷ്യന്റെ ലുക്കിലുള്ള ചെമ്പന്‍ വിനോദിന്റെ ചിത്രം എല്ലാവരേയും അതിശയിപ്പിക്കും. വിനായകന്‍, ആന്റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, സാബുമോന്‍, അബ്ദു സമദ് തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്. മറ്റൊരു അഭിമാനകരമായ വാര്‍ത്ത ആണ് ചത്രത്തെപ്പറ്റി പറയാന്‍ ഉള്ളത്.