La Liga champs lose opener without Messi and suffer injury blow to Suarez<br />ബാഴ്സലോണയുടെ ലാലിഗ സീസണ് പരാജയത്തോടെ തുടക്കം. മെസ്സി ഇല്ലാതെ ഇറങ്ങിയ ബാഴ്സലോണയെ അത്ലറ്റിക്ക് ബിൽബാവോ ആണ് പരാജയപ്പെടുത്തിയത്. കളിയുടെ അവസാന നിമിഷം അദൂരിസ് നേടിയ ബൈസൈക്കിൾ കിക്ക് ആണ് അത്ലറ്റിക്കിനെ വിജയിപ്പിച്ചത്.