Surprise Me!

ഇനിയെങ്കിലും നെയ്മര്‍ വരുമോ ? | Oneindia Malayalam

2019-08-17 35 Dailymotion

Luis Suarez forced off as Barcelona suffer another fitness blow after Lionel Messi injury<br />ലയണല്‍ മെസ്സിക്കും ലൂയി സുവാരസിനും പരിക്കേറ്റത് ബാഴ്‌സക്ക് അപ്രതീക്ഷിത തിരിച്ചടിയായിരിക്കുകയാണ്. ഇപ്പോള്‍ ഫിലിപ്പ് കൊട്ടീഞ്ഞോ ബയേണ്‍ മ്യൂണിക്കിലേക്ക് കൂടുമാറുകയാണെന്ന വാര്‍ത്തകള്‍ കൂടി വന്നതോടെ നെയ്മറെ ബാഴ്‌സയിലേക്ക് തിരികെക്കൊണ്ട് വരണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.<br />

Buy Now on CodeCanyon