Yuvraj Singh’s case an exception; other Indian cricketers won’t be allowed to play in foreign T20 leagues<br />യുവിയുടെ പാത പിന്തുടര്‍ന്നു മറ്റു ചില താരങ്ങള്‍ കൂടി വിദേശ ലീഗുകളിലേക്കു ചേക്കേറാമെന്ന് സ്വപ്‌നം കാണുകയാണ്. എന്നാല്‍ അവര്‍ക്കു തിരിച്ചടിയാവുന്ന മുന്നറിയിപ്പാണ് ബിസിസിഐയുടെ ഭരണ സമിതിയംഗം നല്‍കിയിരിക്കുന്നത്.<br />
