jofra archar is trolled in smith injury issue <br />തന്റെ പന്തുകൊണ്ട് നിലത്ത് വീണ സ്റ്റീവ് സ്മിത്തിനെ ഗൗനിക്കാതെ തിരിച്ചു നടന്ന ജോഫ്ര ആര്‍ച്ചര്‍ക്ക് വിമര്‍ശനവുമായി മുന്‍ പാക് താരം ഷൊയ്ബ് അക്തര്‍. ലോര്‍ഡ്സ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിനിടെയായിരുന്നു സ്മിത്തിന് ആര്‍ച്ചറുടെ പന്ത് കൊളളുന്നതും നിലത്ത് വീഴുന്നതും.