Surprise Me!

സ്റ്റീവ് സ്മിത്ത് തൊട്ടരികെ, രണ്ടാം സ്ഥാനം തിരിച്ചു പിടിച്ചു

2019-08-19 47 Dailymotion

Steve Smith overtakes Kane Williamson, closes in on Virat Kohli<br />ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ ഒന്നാംസ്ഥാനത്തിനു വെല്ലുവിളിയുയര്‍ത്തി ഓസ്‌ട്രേലിയയുടെ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. പുതുതായി പ്രഖ്യാപിച്ച റാങ്കിങില്‍ സ്മിത്ത് രണ്ടാംസ്ഥാനം തിരിച്ചുപിടിച്ചു.<br />

Buy Now on CodeCanyon