Virat Kohli ahead of Sachin Tendulkar, MS Dhoni as most followed cricketer on social media<br />ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് വീണ്ടുമൊരു പൊന്‍തൂവല്‍. ഇക്കുറി ഗ്രൗണ്ടിന് വെളിയിലാണ് കോലിയുടെ നേട്ടം. സമൂഹ മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് താരമായി മാറിയിരിക്കുന്നു വിരാട് കോലി. ട്വിറ്ററിലും ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വെവ്വേറെയായി മൂന്നുകോടിയില്‍പ്പരം ആളുകള്‍ താരത്തെ പിന്തുടരുന്നുണ്ട്.