Surprise Me!

തലയ്ക്ക് എറിഞ്ഞു വീഴ്ത്തുകയല്ല, മത്സരം ജയിക്കുക തന്നെയാണ് ലക്ഷ്യം

2019-08-21 100 Dailymotion

Justin Langer rules out bouncer battle as Steve Smith sits out third Ashes Test<br />എതിര്‍ ബാറ്റ്‌സ്മാന്‍മാരെ എറിഞ്ഞു പരുക്കേല്‍പ്പിക്കുകയല്ല, മറിച്ച് കളിച്ച് ജയിക്കുകയാണ് ടീമിന്റെ ലക്ഷ്യം. ഇതേസമയം, ഇനിയുള്ള മത്സരങ്ങളില്‍ ജോഫ്ര ആര്‍ച്ചറിന്റെ ബൗണ്‍സറുകള്‍ കളിക്കാന്‍ ഓസീസ് താരങ്ങള്‍ കൂടുതല്‍ സജ്ജമായിരിക്കുമെന്ന് ലാങ്കര്‍ അറിയിച്ചു.<br />

Buy Now on CodeCanyon