Reasons Behind Automotive Industry Slowdown In 2019<br />ഇന്ത്യൻ വാഹന വ്യവസായം തകർച്ചയിലൂടെയാണ് ഇപ്പോൾ കടന്നു പോവുന്നത്. ഉത്പാദനവും വിൽപ്പനയും ഓരോ മാസവും കുത്തനെ കുറഞ്ഞും വരുന്നു. ഇതിന്റെ ഭാഗമായി വാഹന നിർമ്മാതാക്കൾ തങ്ങളുടെ സാമ്പത്തിക സന്തുലതാവസ്ഥക്കുവേണ്ടി ഉത്പാദനം കുറക്കുകയും താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയുമാണ്.