Kevin Case Of Honour K1lling : Kerala Court Finds 10 Guilty<br />കെവിന്‍ വധക്കേസില്‍ നീനുവിന്‍റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പടെ പ്രധാനപ്പെട്ട 10 പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് വിധിപ്രസ്താവിച്ചത്. ആകെ 14 പ്രതികളുണ്ടായിരുന്നു കേസില്‍ നീനുവിന്‍റെ അച്ഛന്‍ ചാക്കോ ഉള്‍പ്പടെ നാല് പേരെ കോടതി വെറുതെ വിട്ടു. <br />