Surprise Me!

മാമാങ്കത്തിന്റെ ടീസര്‍ അടുത്ത ആഴ്ച ? | FilmiBeat Malayalam

2019-08-23 555 Dailymotion

Mammootty's Mamankam Movie Teaser Release Updates<br />മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയായിരുന്നു. റിലീസിങ്ങിനൊരുങ്ങുന്ന സിനിമ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. നാല് ഭാഷകളിലായിട്ടാണ് മാമാങ്കം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.<br />

Buy Now on CodeCanyon