Surprise Me!

മോദി ഇന്ത്യയെ എത്തിച്ചത് പടുകുഴിയിലേക്കോ ? | Oneindia Malayalam

2019-08-23 61 Dailymotion

Unprecedented situation for govt in 70 years: Niti Aayog VC on liquidity crisis<br />ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ ആണ് രാജ്യം കടന്നു പോകുന്നത് എന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍. കഴിഞ്ഞ 70വര്‍ഷമായി രാജ്യം അഭിമുഖീകരിക്കാത്ത പ്രതിസന്ധിയാണിത്. സാമ്പത്തിക വളര്‍ച്ചാ നിരക്ക് കഴിഞ്ഞ 5 വര്‍ഷത്തേതില്‍ നിന്ന് മന്ദഗതിയില്‍ ആണെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് രാജീവ് കുമാറിന്റെ പ്രതികരണം

Buy Now on CodeCanyon