nasil's parents says about thushar's betrayal <br />കഴിഞ്ഞ ദിവസമാണ് ചെക്ക് കേസില്‍ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അറസ്റ്റിലാകുന്നത്. ഇന്നലത്തനെ ജാമ്യം ലഭിക്കുകയും ചെയ്തു. അജ്മാനിലെ യു വ്യവസായി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് നടപടി ഉണ്ടായിരുന്നത്. ഒരു കുടുംബത്തെ മുഴുവനായി തകര്‍ത്ത ചതിയാണ് തുഷാര്‍ ചെയ്തതെന്ന് കണ്ണീരോടെ വെളിപ്പെടുത്തിയിരിക്കുകയാണ് നാസിലിന്റെ മാതാപിതാക്കള്‍.