chanakath mana in japan museum <br />നമ്മുടെ മനയെ അങ്ങ് ജപ്പാനില്‍ കണ്ടാലോ?. ശരിക്കും ഞെട്ടുമല്ലേ?. അതേ കേരളത്തെ പറിച്ചു നട്ടതു പോലൊരിടം അങ്ങ് ജപ്പാനിലും ഉണ്ട്. മന മാത്രമല്ല, കുളവും, തട്ടുകടയും, തപാല്‍പ്പെട്ടിയും, പട്ടാമ്പി മൈല്‍കുറ്റിയും എല്ലാം ചേര്‍ന്ന് ഒരു കേരളം തന്നെ.