Babul Supriyo Among 11 Visitors Whose Phone Got Stolen During Jaitley’s Funeral, Claims Patanjali Spokesman<br />മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്‍റ്റ്‍ലിയുടെ ശവസംസ്കാര ചടങ്ങില്‍ കേന്ദ്രമന്ത്രിയുടേതടക്കം മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ബാബുല്‍ സുപ്രിയോ, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവരുടേതടക്കം അഞ്ച് ഫോണുകളാണ് ചടങ്ങിനിടെ നഷ്ടപ്പെട്ടത്.