No Word On Mehbooba Mufti's Release, Family Says Not Allowed To Meet<br />കശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ തടവിലാക്കിയ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ കാണാന്‍ മാതാവ് ഗുല്‍ഷന്‍ മുഫ്തിയ്ക്ക് അനുമതി നിഷേധിച്ചു. മകളെ ഒന്ന് കാണാൻ സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ഗുൽഷൽ മുഫ്‌തി ജമ്മു കശ്‌മീർ പൊലീസിന് സമർപ്പിച്ച അപേക്ഷ തള്ളി.