Rahul gandhi visits flood affected places of Wayanad<br />രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിനിടെയുണ്ടായ ഹൃദ്യമായ നിമിഷങ്ങളാണ് ഇത്. എല്ലാ പൂക്കളും നെഞ്ചോട് ചേര്‍ത്ത ശേഷം അത് സമ്മാനിച്ച കുഞ്ഞുങ്ങളെയും ചേര്‍ത്ത് നിര്‍ത്തി രാഹുല്‍. അവസാനം കുട്ടികള്‍ക്കൊപ്പം ചിത്രവുമെടുത്താണ് രാഹുല്‍ മടങ്ങിയത്.<br />