Surprise Me!

യുദ്ധ സമയം പ്രഖ്യാപിച്ച് പാക് മന്ത്രി

2019-08-28 6,016 Dailymotion

Sheikh Rashid on War With India

കശ്മീരിന്റെ മറവില്‍ പാകിസ്താന്‍ ഇന്ത്യയുമായി യുദ്ധത്തിന് ഒരുങ്ങുന്നുവെന്ന് വ്യക്തമായ സൂചന നല്‍കി പാക് മന്ത്രി. ഇന്ത്യയുമായുള്ള യുദ്ധത്തിന് സാധ്യതയുള്ള മാസങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ശൈഖ് റാഷിദ്. പാകിസ്താനിലെ റെയില്‍വെ മന്ത്രിയാണ് ഇദ്ദേഹം. ഇന്ത്യയുമായുള്ള അവസാനത്തെ യുദ്ധമാകുമിതെന്നും പാക് മന്ത്രി പറഞ്ഞു.

Buy Now on CodeCanyon