Is Australian Cricketer Glenn Maxwell Dating Indian Girl Vini Raman? <br />പാകിസ്താന്‍ താരം ഹസന്‍ അലിക്കു പിന്നാലെ ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും ഇന്ത്യയുടെ മരുമകനായി വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ യുവതിയുമായി മാക്‌സ്‌വെല്‍ കടുത്ത പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം അധികം വൈകാതെ നടക്കുമെന്നുമാണ് പാപ്പരാസികള്‍ പറയുന്നത്.<br />